10.3 C
New York
Saturday, March 7, 2026

Buy now

spot_img

മൂവാറ്റുപുഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മുന്നിൽ‍ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭാ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ല്‍ ഫ​യ​ലു​ക​ള്‍ കു​ന്നു​കൂ​ടു​ന്ന​തി​നെ​തി​രേ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ‘ദ​യ​വു​ചെ​യ്ത് ആ​രും ഇ​ങ്ങോ​ട്ട് വ​ര​രു​ത് ഞ​ങ്ങ​ളെ കൊ​ണ്ട് ആ​വി​ല്ല എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം’ എ​ന്ന രീ​തി​യി​ല്‍ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മു​ന്‍​പി​ല്‍ പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നി​രു​ത്ത​ര​പ​ര​മാ​യ സ​മീ​പ​ന​ത്തി​നെ​തി​രേ ന​ഗ​ര​സ​ഭാം​ഗം അ​ജി മു​ണ്ടാ​ട്ടാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​ര്‍ പ​തി​ച്ച​ത്. ഫ​യ​ലു​ക​ളി​ല്‍ നേ​രി​ടു​ന്ന കാ​ല​താ​മ​സ​ത്തി​നെ​തി​രേ​യാ​ണ് പ​ര​സ്യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തെ​ന്ന് ന​ഗ​ര​സ​ഭാം​ഗം അ​ജി മു​ണ്ടാ​ട്ട് പ​റ​ഞ്ഞു.
600 ഓ​ളം ഫ​യ​ലു​ക​ള്‍ ന​ട​പ​ടി കാ​ത്ത് നി​ല്‍​ക്കു​മ്പോ​ളാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു മു​മ്പ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ സ്ഥ​ലം മാ​റി പോ​യ​തൊ​ന്നും അ​തി​നു​ശേ​ഷം വ​ന്ന അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം അ​വ​ധി​യി​ലാ​ണെ​ന്നും 700 ഓ​ളം ഫ​യ​ലു​ക​ള്‍ നി​ല​വി​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ടെ​ന്നും അ​ജി മു​ണ്ടാ​ട്ട് പ​റ​ഞ്ഞു. കൗ​ണ്‍​സി​ല​ര്‍ പ​തി​ച്ച പോ​സ്റ്റ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ കീ​റി​യ നി​ല​യി​ലു​മാ​ണ് പി​ന്നീ​ട് കാ​ണ​പ്പെ​ട്ട​ത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles