0.7 C
New York
Tuesday, March 3, 2026

Buy now

spot_img

സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം

മൂ​വാ​റ്റു​പു​ഴ: പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മി​ന്നും വി​ജ​യം നേ​ടി ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി അ​സീ​സി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ഏ​ഴ് ഇ​ന​ങ്ങ​ളി​ലാ​യി 12 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

പ്രോ​ഡ​ക്ട് യൂ​സിം​ഗ് കോ​റോ ഗ്രാ​സ് യു​പി വി​ഭാ​ഗ​ത്തി​ൽ ഇ​സ ഷൈ​നോ ര​ണ്ടാം സ്ഥാ​നം എ ​ഗ്രേ​ഡും, പ്രോ​ഡ​ക്ട് യൂ​സിം​ഗ് വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ എ​ച്ച്.​എ​സ്. ന​വീ​ൻ പ്ര​സാ​ദ് ര​ണ്ടാം സ്ഥാ​നം എ ​ഗ്രേ​ഡും, പ്രോ​ഡ​ക്റ്റ് യൂ​സിം​ഗ് വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ എ.​ബി. അ​നാ​മി​ക ര​ണ്ടാം സ്ഥാ​നം എ ​ഗ്രേ​ഡും, പ്ലാ​സ്റ്റി​ക് കെ​യി​ൻ വ​ർ​ക്ക് എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ആ​ൽ​ഫി ടോ​മി എ ​ഗ്രേ​ഡ്, പ്ലാ​സ്റ്റി​ക് കെ​യി​ൻ വ​ർ​ക്ക് യു​പി വി​ഭാ​ഗ​ത്തി​ൽ സ​ഫ മെ​ഹ​റി​ൻ എ ​ഗ്രേ​ഡ്, ബീ​ഡ്‌​സ് വ​ർ​ക്ക് യു​പി വി​ഭാ​ഗ​ത്തി​ൽ സ​ര​യു പി. ​സാ​ജു​മോ​ൻ എ ​ഗ്രേ​ഡ്,

ഫേ​ബ്രി​ക് പെ​യി​ന്‍റ് യൂ​സിം​ഗ് വെ​ജി​റ്റ​ബി​ൾ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ദേ​വ​ദ​ത്ത് ആ​ർ. നാ​യ​ർ എ ​ഗ്രേ​ഡ്, ബീ​ഡ്സ് വ​ർ​ക്ക് എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ അ​ന്ന​മോ​ൾ ചാ​ക്കോ​ച്ച​ൻ എ ​ഗ്രേ​ഡ്, ഗാ​ർ​മെ​ന്‍റ്സ് മേ​ക്കിം​ഗ് എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ബി.​ടി. അ​ന​ഘ എ ​ഗ്രേ​ഡ്, മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗ് എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ജോ​യ​ൽ ഡി ​ജോ എ ​ഗ്രേ​ഡ്, മെ​റ്റ​ൽ എ​ൻ​ഗ്രേ​വിം​ഗ് യു​പി വി​ഭാ​ഗ​ത്തി​ൽ ശ്രീ​ഹ​രി സ​ന്തോ​ഷ് എ ​ഗ്രേ​ഡ്, നെ​റ്റ് മേ​ക്കിം​ഗ് യു​പി വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് നെ​ബ്ഹാ​ൻ എ​ഗ്രേ​ഡും നേ​ടി വി​ജ​യി​ച്ചു.

സി​സ്റ്റ​ർ ജീ​ന മേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​സ്റ്റ​ർ​മാ​രാ​യ ന​മി​ത, സാ​ന്ത്വ​ന, ലി​സ്ന, അ​ധ്യാ​പ​ക​രാ​യ മീ​നു മാ​ത്യു , അ​ജി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ളെ മ​ത്സ​ര​ത്തി​ന് സ​ജ്ജ​മാ​ക്കി​യ​ത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles