5 C
New York
Saturday, March 7, 2026

Buy now

spot_img

കാർ തലകീഴായി മറിഞ്ഞു; കാറോടിച്ചിരുന്ന സ്ത്രീ രക്ഷപ്പെട്ടു

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. കാർ ഓടിച്ചിരുന്ന വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഴപ്പിള്ളി സിവിൽസ്റ്റേഷൻ റോഡിൽ മാനാത്ത് എ. അൻഷയാണ് (35) രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതോടെ സിവിൽസ്റ്റേഷൻ – പേഴയ്ക്കാപ്പിള്ളി റോഡിലാണ് അപകടമുണ്ടായത്. കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ മറിയുകയായിരുന്നു. കാറിന് കേടുപാടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles